പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആദ്യ വിദേശസന്ദര്‍ശനം ഇന്ത്യയിലേക്ക്

single-img
10 January 2015

Sri Lanka's newly elected president Mithripala Sirisena waves at media as he leaves the election commission in Colomboപുതിയതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആദ്യ വിദേശസന്ദര്‍ശനം ഇന്ത്യയിലേക്കെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ണം സ്വീകരിച്ച സിരിസേന അടുത്ത മാസം ഇന്ത്യയിലേക്ക് വരുമെന്ന് സിരിസേനയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ സിരിസേനയെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.