ഡീസല്‍വില കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണ്ണാടകാ എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു

single-img
8 January 2015

KSRTC_1530921fഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വെട്ടിക്കുറച്ചു. മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും ഫെയര്‍ സ്‌റ്റേജ് അനുസരിച്ച് ഒന്നു മുതല്‍ 11 രൂപ വരെ ടിക്കറ്റ് നിരക്ക് കുറയും. നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.