സെലിബ്രിറ്റി ക്രിക്കറ്റ്‌:അമ്മ കേരള സ്‌ട്രൈക്കേഴ്‌സിനെ ആസിഫ്‌ അലി നയിക്കും

single-img
8 January 2015

asസെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിൽ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിനെ ആസിഫ്‌ അലി നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന രാജീവ്‌ പിള്ള ക്യാപ്‌റ്റന്‍ സ്‌ഥാത്തു നിന്നും പിന്മാറിയ സാഹചര്യത്തിലാണ്‌ ആസിഫ്‌ അലി ക്യാപ്‌റ്റനാകുന്നത്‌.
ചൊവ്വാഴ്‌ച രാത്രി ഫ്‌ളെഡ്‌ലൈറ്റിലായിരുന്നു ടീമിന്റെ പരിശീലനം തുടങ്ങിയത്‌.

 

ജനുവരി 10നു മുംബൈയില്‍ സിസിഎല്‍ മത്സരങ്ങള്‍ക്കു തുടക്കമാകും. 11നാണ്‌ കേരളത്തിന്റെ ആദ്യമത്സരം.നോണ്‍ പ്ലെയിംഗ്‌ ക്യാപ്‌റ്റന്‌ മോഹന്‍ലാലിന്റെ പ്രത്യേക താല്‍പ്പര്യം മാത്രമാണ്‌ ഈ സീസണില്‍ ടീമിനെ നിലിര്‍ത്തിയിരിക്കുന്നത്‌.