സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ നായികയായി അഭിനയിച്ച ഗള്‍ഫുകാരന്റെ ഭാര്യ യുട്യൂബില്‍ റിലീസ് ചെയ്തു

single-img
6 January 2015

Sarithaസോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ നായികയായി അഭിനയിച്ച 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം ഗള്‍ഫുകാരന്റെ ഭാര്യ യുട്യൂബില്‍ റിലീസ് ചെയ്തു. കൊച്ചി കേന്ദ്രമായുള്ള യുവാക്കളുടെ കൂട്ടായ്മയായ ടീം പുളിശേരിയാണ് ഒരുക്കിയിരിക്കുന്നത്.

സമൂഹത്തിലെ കപടസദാചാരബോധത്തെ വിമര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജോഷി മേടയില്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് ഹരീഷ് ചന്ദ്രനാണ്.

httpv://www.youtube.com/watch?v=QAzHW-PBaQ8