ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു

single-img
6 January 2015

bankശബള വർദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ബുധനാഴ്ച രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്. അതേസമയം സംഘടനകളുമായി ബുധനാഴ്ചയും ചർച്ച തുടരും.