ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇരട്ടവേഷത്തിൽ

single-img
2 January 2015

jശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നായികയായി എത്തുന്ന ചിത്രമാണ് റോയ്. ഇരട്ടവേഷത്തിലാണ് ജാക്വിലിന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.