സോഷ്യൽ മീഡിയകളിൽ വൈറലായി സതീഷിന്റെയും ലിസയുടെയും വിവാഹ സെൽഫി.

single-img
2 January 2015

thane-650_010215020628മുംബൈക്കാരൻ സതീഷും ലിസയും പുതുവത്സര ദിനത്തിലാണു വിവാഹിതരായത്.ഇവരുടെ വിവാഹ സെൽഫി സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണു.പുതുവത്സര ദിനത്തിൽ വിവാഹിതരായത് ഒന്നുമല്ല ഇവരുടെ സെൽഫി വൈറലാകാൻ കാരണം

ഇവരുടെ പ്രായവ്യത്യാസമാണു സോഷ്യൽ മീഡിയയിൽ ചർച്ചയായത്.58 വയസ്സുകാരനാണു സതീഷ്,ലിസയ്ക്ക് പ്രായം 20.ഇവരുടെ പ്രായവ്യത്യാസമാണു സോഷ്യൽ മീഡിയ വഴി ഇവരുടെ ചിത്രം വൈറലാകാൻ കാരണമായത്