സോളാര്‍ കേസിലെ പ്രതി സരിതാ നായരെ തടവുകാരന്‍ കടന്നു പിടിച്ചു

single-img
1 January 2015

Sarithaവഞ്ചിയൂര്‍ കോടതിമുറിയില്‍ വച്ച് സോളാര്‍ കേസ് പ്രതി സരിതാ എസ്. നായരെ തടവുകാരന്‍ കടന്നു പിടിച്ചു. ഇന്ന് രാവിലെ കസ്റ്റഡി തടവുകാരന്‍ വഞ്ചിയൂര്‍ അഡീഷല്‍ സി.ജെ.എം കോടതിയില്‍ വച്ചാണ് സരിതയെ കടന്നു പിടിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ വഞ്ചിയൂര്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.