പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി

single-img
1 January 2015

mപശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി. ടിറ്റ്വറിലൂടെ ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ്‌ താന്‍ സോഷ്യല്‍ മീഡിയയില്‍ സജ്‌ജീവമാകുന്നതായി മമത അറിയിച്ചത്‌. അക്കൗണ്ട്‌ തുടങ്ങി മണിക്കൂറുകള്‍ക്ക്‌ ഉള്ളില്‍ നാലായിരത്തിലധികം ഫോളോവേഴ്‌സിനെയാണ്‌ മമതയ്‌ക്ക് ലഭിച്ചത്‌. നിലവില്‍ മമത ഫെയ്‌സ്ബുക്കില്‍ സജീവമാണ്‌.