സംസ്ഥാന ദേശീയ പാതയോരങ്ങളിലുള്ള മദ്യ വില്‍പനശാലകള്‍ നാളെ പൂട്ടും

single-img
1 January 2015

bസംസ്ഥാന ദേശീയ പാതയോരങ്ങളിലുള്ള 13 സർക്കാർ മദ്യ വില്‍പനശാലകള്‍ നാളെ പൂട്ടും. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.

അമ്പലമുക്ക്, വവ്വാക്കാവ്, കിടങ്ങൂര്‍, രാമങ്കരി, ഏലപ്പാറ, മുരിക്കാശേരി, കരിങ്കുന്നം, അത്താണിക്കല്‍, ഒലവക്കോട്, തൃപ്പയാര്‍, കോയിച്ചന, ധര്‍മടം എന്നിവയും കണ്‍സ്യൂമര്‍ഫെഡിന്റെ ബാലുശേരി ഒട്ട്‌ലെറ്റുമാണു നാളെ പൂട്ടുന്നത്.