പരിയാരം മെഡിക്കല്‍ കോളേജിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

single-img
1 January 2015

pപരിയാരം മെഡിക്കല്‍ കോളേജിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ ഒരു കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. സര്‍ക്കാരിലേക്ക് നല്‍കാനുള്ള 178 കോടി രൂപ ഈടാക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.