ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് കെ.എം മാണി

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചു. താനോ തന്റെ പാര്‍ട്ടിയോ അഴിമതി കാണിച്ചിട്ടില്ലെന്നും. ബാര്‍ ലൈസന്‍സ് പുതുക്കുന്നത് മന്ത്രിസഭയുടെ കൂട്ടായ …

ഒഡീഷയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതായി പരാതി

ഒഡീഷ:  ഒഡീഷയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതായി പരാതി. സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആന്‍ഗുള്‍ ജില്ലയിലെ ബന്‍പര്‍പാലില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കുടുംബാസൂത്രണ ക്യാമ്പിലാണ് ശസ്ത്രക്രിയയ്ക്ക് …

മന്ത്രിമാര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുകയാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായസഹകരണ സംഘത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൂടാതെ മന്ത്രിമാര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. …

ഐസിസ് നടത്തുന്നത് വിശുദ്ധ യുദ്ധമല്ലെന്ന് ആരിഫ് മജീദ്

ഗുവാഹട്ടി: ഐസിസ് നടത്തുന്നത് വിശുദ്ധ യുദ്ധമല്ലെന്ന് ആരിഫ് മജീദ്. എൻ.ഐ.എയുടെ ചോദ്യംചെയ്യലിലാണ് മജീദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ അവർ യുദ്ധത്തിൽ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തുകയായിരുന്നു. ബാത്ത് റൂം …

ആസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ആള്‍ ദൈവം ആസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആശ്രമത്തിൽ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം നിരസിച്ചത്.

ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

അഗര്‍ത്തല: ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി മണിക് സര്‍ക്കാറാണ് മോദിയോട് മന്ത്രിമാരെ അഭിസംബോധന ചെയ്യാന്‍ …

തൃണമൂലും മമതയുമില്ലാത്ത ബംഗാളിനായി ആഹ്വാനം ചെയ്ത് അമിത് ഷാ

കൊല്‍ക്കത്ത: തൃണമൂലും മമതാ ബാനര്‍ജിയുമില്ലാത്ത ബംഗാളിനായി ആഹ്വാനം ചെയ്ത് അമിത് ഷാ.  പതിനായിരങ്ങള്‍ അണിനിരന്ന കൊല്‍ക്കത്ത റാലിയിലായിരുന്നു ബിജെപി അധ്യക്ഷന്റെ ആഹ്വാനം. വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്ന മമത …

ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ വീണ്ടും പോലീസുമായി എറ്റുമുട്ടി

ഹോങ്കോംഗ്: ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ വീണ്ടും പോലീസുമായി എറ്റുമുട്ടി. ഹോങ്കോംഗിലെ സര്‍ക്കാര്‍ കാര്യാലയം നൂറു കണക്കിന് പ്രക്ഷോഭകര്‍ വളയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്. സമരക്കാരെ പിരിച്ചു വിടാന്‍ …

ബാര്‍കോഴ; മാണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍

തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന് ആരോപണം …

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

 ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ വീടുകളില്‍ നാല് ദിവസമായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തൽ. 33,196 വീടുകളിലെ 1.20 ലക്ഷം …