മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ഇന്നു തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ഇന്നു തുറക്കും.വൈകുന്നേരം 5.30 ന് ആണ് നട തുറക്കുന്നത്. ഇന്നു പ്രത്യേക പൂജകള്‍ ഉണ്ടാകില്ല.നാളെ രാവിലെ

കോഴിക്കോട് പാളയത്ത് തീപിടിത്തം

കോഴിക്കോട് പാളയത്ത് തീപിടിത്തം. കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപമായാണ് രാത്രിയോടെ തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

നാഷണല്‍ ഗെയിംസ് :കൂട്ടയോട്ടത്തിന് ഒരു പ്രമുഖ ദിനപത്രത്തിനു പത്തു കോടിയിലേറെ രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹം :വി.എസ്

നാഷണല്‍ ഗെയിംസിനോടനുബന്ധിച്ചുള്ള കൂട്ടയോട്ടത്തിന് ഒരു പ്രമുഖ ദിനപത്രത്തിനു പത്തു കോടിയിലേറെ രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ്

ബെംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്വിറ്റര്‍ സന്ദേശം, രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്‌ഫോടനമെന്ന് ഭീഷണി

അന്വേഷണം പുരോഗമിക്കുന്നതിനിടെ  ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്വിറ്റര്‍ സന്ദേശം. ‘ലേറ്റസ്റ്റ് അബ്ദുല്‍’ എന്ന

ബംഗളൂരുവിലെ ചർച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിൽ ഞായാറാഴ്ചയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബംഗളൂരുവിലെ ചർച്ച്‌ സ്‌ട്രീറ്റ്‌ മേഖലയിൽ ഞായാറാഴ്ചയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും.

ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി

മുംബൈയില്‍ നിന്ന് കാഠ്മണ്ഡ‍ുവിലേക്ക് പോകുന്ന ബോയിംഗ് 737 ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. ഇടതുചിറകില്‍ തീകണ്ടതിനാലാണ്

പടിഞ്ഞാറൻ ഫിലിപ്പൈൻസിൽ ഭൂചലനം

പടിഞ്ഞാറൻ ഫിലിപ്പൈൻസിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യ ഫിലിപ്പൈൻസിലും

കൊച്ചി അമൃത ആശുപത്രിയുടെ ഗസ്‌റ്റ് ഹൗസിന്‌ മുകളില്‍ നിന്ന്‌ യുവതി ചാടി മരിച്ചു

കൊച്ചി അമൃത ആശുപത്രിയുടെ ഗസ്‌റ്റ് ഹൗസിന്‌ മുകളില്‍ നിന്ന്‌ യുവതി ചാടി മരിച്ചു.ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കതിൽ വീട്ടിൽ മഞ്ജു

സംസ്ഥാനത്തെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല:ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്തെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല എന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ഇ.ബി ഒറ്റക്കമ്പനിയാണ്, ഇത് വിവധ കമ്പനിയാക്കാനുള്ള

സ്‌ത്രീകളെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം ബലം പ്രയോഗിച്ചെന്ന്‌ ജീവനക്കാരുടെ വെളിപ്പെടുത്തല്‍

പ്രത്യേക സാമ്പത്തിക മേഖലയിലെ സ്‌ഥാപനത്തില്‍ സ്‌ത്രീകളെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം ബലം പ്രയോഗിച്ചെന്ന്‌ ജീവനക്കാരുടെ വെളിപ്പെടുത്തല്‍. പരിശോധനയ്‌ക്കായി സുപ്പര്‍വൈസര്‍

Page 9 of 93 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 93