December 2014 • Page 84 of 93 • ഇ വാർത്ത | evartha

മുല്ലപ്പെരിയാര്‍:സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എന്‍.എസ്‌.ജി സംഘം മുല്ലപ്പെരിയാറിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എന്‍.എസ്‌.ജിയുടെ നാലംഗസംഘം ഇന്നലെ മുല്ലപ്പെരിയാറിലെത്തി.അണക്കെട്ടില്‍ തീവ്രവാദി ആക്രമണം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച്‌ 2012-ല്‍ സംഘം പദ്ധതി …

പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

പക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . പനി നിയന്ത്രണ വിധേയമായതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി …

മുല്ലപ്പെരിയാർ : കേരളം നൽകിയ പുന:പരിശോധനാ ഹർജി തള്ളി

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം നൽകിയ പുന:പരിശോധനാ ഹർജി ചീഫ് ജസ്റ്റീസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ …

ഇന്ത്യൻ സൂപ്പർ ലീഗ് :മുംബൈ സിറ്റി എഫ്‌സിയെ പൂനെ സിറ്റി പരാജയപ്പെടുത്തി

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പൂനെ സിറ്റിപരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഡുഡു നേടിയ …

സൽമാൻ ഖാന്റെ രക്തത്തിൽ മദ്യത്തിന്റെ അളവ് സാധാരണയിലും കൂടുതൽ :രാസപരിശോധന വിദഗ്ദ്ധന്റെ മൊഴി

അലക്ഷ്യമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണം ആയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ രക്തത്തിൽ മദ്യത്തിന്റെ അളവ് സാധാരണയിലും കൂടുതൽ ആയിരുന്നെന്ന് രാസപരിശോധനാ വിദഗ്ദ്ധന്റെ മൊഴി. …

സിഗരറ്റ് വില്‍പ്പന പായ്ക്കറ്റിലൂടെ മാത്രം മതിയെന്ന നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സിഗരറ്റ് വില്‍പ്പന പായ്ക്കറ്റിലൂടെ മാത്രം മതിയെന്ന വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിര്‍ദ്ദേശം നടപ്പിലായാല്‍ സിഗരറ്റ് വില്‍പ്പന കുറയും എന്നും ഇത് പുകയില കര്‍ഷകരെ പ്രതികൂലമായി …

ലോക്സഭയില്‍ ഇന്നസെന്റ് എം.പിയുടെ കന്നിപ്രസംഗം മലയാളത്തില്‍

ലോക്സഭയില്‍ ഇന്നസെന്റ് എം.പിയുടെ കന്നിപ്രസംഗം മലയാളത്തില്‍.പ്രസംഗത്തിൽ അര്‍ബുദരോഗികളെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനം വേണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു.മലയാളത്തിലാണ് സംസാരിക്കുന്നതെന്ന് മുന്‍കൂടി അറിയിക്കാതിനാല്‍ പ്രസംഗത്തിന്റെ തര്‍ജമ ലഭ്യമല്ലെന്ന് പറഞ്ഞ് …

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വൈകിയെത്തിയവര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാതിലടച്ചു

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ വൈകിയെത്തിയവര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാതിലടച്ചു. ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിലെ ബാലയോഗി ഓഡിറ്റോറയത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് …

നരേന്ദ്രമോദി ധരിക്കുന്ന വസ്ത്രവും ഇസ്ലാമിന്റെ സംഭവനയാണെന്ന് ഫസല്‍ ഗഫൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ധരിക്കുന്ന വസ്ത്രം ഇസ്ലാം സംസ്‌കാരത്തിന്റെ സംഭാവനയാണെന്ന് എംഇഎസ് പ്രസിഡണ്ട് ഡോ.പിഎ ഫസല്‍ ഗഫൂര്‍. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമുള്ള മുസ്‌ലിംകള്‍ ധരിക്കുന്ന വസ്ത്രം തന്നെയാണിതെന്നും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ …

ഹിറ്റ്‌ലറുടെ ജൂതകൂട്ടക്കൊലക്ക് വേണ്ട ഒത്താശ നൽകിയ അലോയിസ് ബ്രൂണര്‍ മരണപ്പെട്ടതായി റിപ്പോർട്ട്

ബര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ആസൂത്രണം നടത്തിയ അലോയിസ് ബ്രൂണര്‍ 4 വർഷങ്ങൾക്ക് മുൻപ് സിറിയയിൽ വെച്ച് മരണപ്പെട്ടതായി പറയപ്പെടുന്നു. എങ്കിൽ തൊണ്ണൂറ്റെട്ടാം …