December 2014 • Page 82 of 93 • ഇ വാർത്ത | evartha

പൃഥ്വിരാജ് ചിത്രത്തിൽ നൈല ഉഷ നായിക

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിൽ നൈല ഉഷ നായികയാകുന്നു.പൃഥ്വിരാജിനോടൊപ്പം നൈല അഭിനയിക്കുന്നത് ഇതാദ്യമാണ്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സഞ്ജയ് ബോബി ടീമാണ്. അമേരിക്കയിൽ ചിത്രീകരണം …

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശികയും പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശികയും പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു . ഇതിനായി 69 കോടി രൂപ വകയിരുത്തി. …

കേരളത്തിന്റെ മനസാക്ഷിയായിരുന്നു ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യർ:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കേരളത്തിന്റെ മനസാക്ഷിയായിരുന്നു ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യരെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു . കേരളത്തിന്റെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം കൃഷ്‌ണയ്യരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അവയില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ്‌ …

നാളെ കേരളത്തിലെ എല്ലാ കോടതികള്‍ക്കും അവധി പ്രഖ്യാപിച്ചു

അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നാളെ കേരളത്തിലെ എല്ലാ കോടതികള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  കൊച്ചി കോര്‍പ്പറേഷനിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. നാളെ …

റോത്തക് സഹോദരിമാർക്ക് ധീരതാ പുരസ്കാരം നൽകുന്നത് ഹരിയാന സർക്കാർ താൽക്കലികമായി തടഞ്ഞു

റോത്തക്: റോത്തക് സഹോദരിമാർക്ക് ധീരതാ പുരസ്കാരം നൽകുന്നത് ഹരിയാന സർക്കാർ താൽക്കലികമായി തടഞ്ഞു. സംഭവത്തെ കുറിച്ച് പെൺകുട്ടികൾ പറഞ്ഞതിലെ വൈരുദ്ധ്യത കണക്കാകിയാണ് അവാർഡ് നൽകുന്നത് സർക്കാർ പിന്തിപ്പിച്ചത്. …

സഞ്ജു വി.സാംസണ്‍ ലോകകപ്പ് സാധ്യത ടീമില്‍

ഇന്ത്യയുടെ ലോകകപ്പ് സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ്‍ 30 അംഗ സാധ്യത ടീമില്‍ ഇടം പിടിച്ചു. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച വീരേന്ദര്‍ …

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വിടവാങ്ങി

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. അന്ത്യം എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അല്‍പ്പംമുമ്പ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. …

മാഹിയില്‍ ഇനി മദ്യപിച്ചു വീണാല്‍ കേസെടുക്കും

ഇനിമുതല്‍ മാഹിയില്‍ മദ്യപിച്ച് ലക്കുകെട്ട് വീണ് കിടക്കുന്നവര്‍ശക്കതിരെ പോലീസ് കേസ്ചാര്‍ജ്ജ് ചെയ്യും. മദ്യവ്യാപാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടമകളുമായി ചര്‍ച്ച ചെയ്യാന്‍ മാഹി റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ് മംഗലാട്ടിന്റെ …

ബസിൽ സ്ത്രീകളെ തോണ്ടാൻ കയറുന്നവർ ഇനി മുതൽ ഗ്ലാസ്സിൽ തോണ്ടി നിർവൃതിയടയേണ്ടി വരും

സിറ്റി ബസിൽ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമം തടയുന്നതിന് പുതിയ വഴിയുമായി ഹൈദ്രബാദ് ട്രാസ്പോർട്ട് കോർപ്പറേഷൻ. ട്രാസ്പോർട്ട് അധികൃതർ ബസിലെ യാത്രക്കാരായ സ്ത്രീകളേയും പുരുഷന്മാരേയും തമ്മിൽ ഗ്ലാസ്സ് സ്ലൈഡർ ഡോർ …

ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കാന്‍ താമസിച്ചെത്തിയ നേതാക്കളെ മോദി പുറത്തു നിര്‍ത്തി

ആശാന്‍ അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യനെന്ന് പഴമൊഴി. പക്ഷേ ഇവിടെ ആശാന്‍ വേറെയാണ്. ഒന്നുപോയിട്ട് അരപോലും ആശാന് തെറ്റില്ല. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ …