ഞാറുനടാന്‍ പാടത്തിറങ്ങാന്‍ മനസില്ലാത്ത മലയാളികളെ കുറഞ്ഞ സമയത്തിനുള്ളില്‍ ഞാറു നട്ട് കാണിച്ച് ബംഗാളികള്‍ ഞെട്ടിപ്പിച്ചു

കനത്ത കൂലി വാഗ്ദാനം ചെയ്തിട്ടും പാടത്തിറങ്ങി ഞാറുനടാന്‍ തയ്യാറാകാത്ത മലയാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ബംഗാളി തൊഴിലാളികള്‍ ആ ജോലി ഭംഗിയായി

വധുവിന് സൗന്ദര്യമില്ലെന്ന കാരണത്താൽ കല്യാണത്തിന് മുൻപ് വരൻ മുങ്ങി

മൈസൂരു: മണവാട്ടിക്ക് സൗന്ദര്യമില്ലെന്ന കാരണത്താൽ കല്യാണത്തിന് മുൻപ് വരൻ മുങ്ങി.  ശ്രീരംഗപട്ടണത്തിലെ മല്ലെ ഗ്രാമവാസിയായ ഇരുപത്തിനാലുകാരനാണ് പെൺകുട്ടിയേയും വീട്ടുകാരെയും ചതിച്ച്

കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം;പാര്‍ലമെന്റിനു മുന്നില്‍ വായമൂടിക്കെട്ടി രാഹുല്‍ഗാന്ധിയുടെ പ്രതിഷേധം

വിവാദ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളം പാര്‍ലമെന്റിന്റെ ഇരു സഭകളെയും തുടര്‍ച്ചയായ

ചെറിയ സാമ്പത്തിക ബാധ്യതയുടെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട് ആശുപത്രിയിലായി; ചികിത്സിച്ച സ്വകാര്യ ആശുപത്രി നല്‍കിയത് 2.56 ലക്ഷം രൂപയുടെ ബില്‍: ബില്ലടയ്ക്കാതെ പോകാന്‍ സമ്മതിക്കില്ലെന്ന് ആശുപത്രി അധികൃതര്‍

ജീവിതത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവാവിനെ ചികിത്സാ ഫീസ് നല്‍കയില്ലെന്ന പേരില്‍ ആശുപത്രി

നാളെ മുതല്‍ ടോപ്പ്അപ്പ് ചെയ്യുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ വക സൗജന്യ 3ജി ഇന്റര്‍നെറ്റ്

ഡിസംബര്‍ 6 മുതല്‍ ബി.എസ്.എന്‍.എല്‍ വക ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്.100, 200 തുകകള്‍ക്ക് ടോപ്പപ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ സൗജന്യം

ശക്തി മിൽസ് കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെക്കുന്നത് ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ: ശക്തി മിൽസ് കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെക്കുന്നത് ബോംബെ ഹൈക്കോടതി വെള്ളിയാഴിച്ച പരിഗണിക്കും. ഈ വർഷം ഏപ്രിലിൽ,

മായാതെ മറയാതെ ഓര്‍മ്മകളില്‍ ഇന്നും മോനിഷ; മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 22 വയസ്സ്

ആദ്യചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഉര്‍വ്വശി അവര്‍ഡ് കൊണ്ടുതന്ന നഖക്ഷതങ്ങളിലെ ഗൗരി ഓര്‍മ്മയായിട്ട് ഇരുപത്തിരണ്ട് വര്‍ഷം കഴിഞ്ഞു. ഗ്രാമവിശുദ്ധിയുടെ പര്യായമായ ഗൗരിയായി

നേത്രക്യാമ്പിൽ നടത്തിയ ശസ്ത്രക്രിയയിൽ 60 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

അമൃതസർ: നേത്രക്യാമ്പിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് 60 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ഗുരുദാസ്പൂർ ജില്ലയിൽ സന്നദ്ധസംഘടനയുടെ കീഴിൽ നടത്തിയ നേത്രക്യാമ്പിലെ

ദുബായിലും,ഇറാനിലും,ഇറാഖിലും,ബംഗ്ലാദേശിലും ഇല്ലാത്ത പർദ്ദ ഇവിടെയെന്തിന്;പർദ്ദ പ്രസ്താവനയ്ക്കെതിരെ ന്യൂനപക്ഷ കമ്മീഷൻ അയച്ച നോട്ടീസ് പുശ്ചത്തോടെ തള്ളുന്നു: ഫസൽ ഗഫൂർ

പർദ്ദയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ന്യൂനപക്ഷ കമ്മീഷൻ അയച്ച നോട്ടീസ് പുച്ഛത്തോടെ തളളുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ്

കശ്മീരിൽ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീർ അതിര്‍ത്തിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉറി മേഖലയിലെ സൈനിക ക്യാമ്പിനു

Page 80 of 93 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 93