10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: 10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സുപ്രീം

താഴെ വീഴുന്നതുവരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറില്ലെന്ന് വി.എസ്

തിരുവനന്തപുരം: താഴെ വീഴുന്നതുവരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്ക് കഴിയാവുന്ന കാലത്തോളം

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; വി.എസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ നിലപാടിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വി.എസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി നിലപാടിനോടു യോജിക്കാതെ

പി.കെ യെ ചൊല്ലിയുള്ള വിവാദം കത്തുന്നു, സിനിമയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ആമീര്‍ ഖാന്റെ പുതിയ ചിത്രമായ ‘പി.കെ’യ്ക്ക് ചുറ്റിപ്പറ്റി വിവാദം കത്തുന്നു. ‘പി.കെ’യ്ക്ക് എതിരെ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് വിവാദം

ഗോഡ്‌സേയാണു രാജ്യസ്‌നേഹത്തിന്റെ നിര്‍വചനമെങ്കില്‍ ഞാന്‍ ഒരു രാജ്യസ്‌നേഹിയല്ല:വിടി ബല്‍റാം

മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സേയാണു രാജ്യസ്‌നേഹത്തിന്റെ നിര്‍വചനമെങ്കില്‍ താനൊരു ഒരു രാജ്യസ്‌നേഹിയല്ലെന്ന് വി.ടി ബല്‍രാം എം.എല്‍.എ. പാലക്കാട്ട് സ്വതന്ത്രലോകം സംഘടിപ്പിച്ച സെമിനാറില്‍

ആയുധ ഇടപാടുകളില്‍ ഇടനിലക്കാരുടെ പങ്ക് നിയമവിധേയമാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: ആയുധ ഇടപാടുകളില്‍ ഇടനിലക്കാരുടെ പങ്ക് നിയമവിധേയമാക്കിക്കൊണ്ടുള്ള പുതിയ നയം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍

ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫലസ്തീന്‍െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി

യുഎൻ: ഇസ്രായേല്‍ അധിനിവേശം മൂന്നു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന ഫലസ്തീന്‍െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി.

ഡല്‍ഹി മെട്രോയുടെ വനിതാ കോച്ചുകളില്‍ യാത്രചെയ്തതിന് ഈവര്‍ഷം 8600 പുരുഷന്‍മാര്‍ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ വനിതാ കോച്ചുകളില്‍ യാത്രചെയ്തതിന് 8600-ലേറെ പുരുഷന്‍മാര്‍ ഈവര്‍ഷം പിടിയിലായതായി സി.ഐ.എസ്.എഫ്. ജനവരി മുതല്‍ നവംബര്‍വരെയുള്ള കാലയളവിലാണ്

‘ഘർ വാപ്പസി’ എൻ.ഡി.എയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ

തിരുവനന്തപുരം: ‘ഘർ വാപ്പസി’ മതപരിവർത്തന പ്രവർത്തനങ്ങൾ എൻ.ഡി.എയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ.  വികസനം, അഴിമതിമുക്ത ഭരണം

ആരോഗ്യസ്‌ഥിതി തൃപ്തകരമെങ്കിൽ നാവികനെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നാവികന്‍ മാസിമിലിയാനോ ലത്തോറെയുടെ ആരോഗ്യസ്‌ഥിതി തൃപ്തകരമെങ്കിൽ മാത്രമേ ഇന്ത്യയിലേക്ക്‌ അയയ്‌ക്കൂ എന്ന്‌

Page 3 of 93 1 2 3 4 5 6 7 8 9 10 11 93