അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ; ഇടപാടുകാരനെ ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഭീഷണി മുഴക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. സംഭാഷണത്തിൽ നിന്നും മനസിലാകുന്നത് ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നതാണ്.

പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസിൽ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് വി.എസ്

തിരുവനന്തപുരം: പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്മാരകം

ജാക്കിചാന്റെ ഡ്രാഗൺ ബ്ലയ്ഡിന്റെ ട്രയിലർ എത്തി കഴിഞ്ഞു

ജാക്കിചാന്റെ ഏറ്റവും പുതിയ ചിത്രം ഡ്രാഗൺ ബ്ലയ്ഡിന്റെ ട്രയിലർ എത്തി. 2015ൽ ചിത്രം പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അന്യസംസ്ഥാനക്കാര്‍ അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് വീട്ടുടമസ്ഥന് 5000 രൂപ പിഴയും മാലിന്യം തിരികെ വാരലും

അന്യസംസ്ഥാന തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന വീടിനുമുന്നില്‍ വലിച്ചെറിഞ്ഞ മാലിന്യം അവരെ കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് വീട്ടുടമയില്‍ നിന്ന് പിഴ

ഒബാമയുടെ ചേഷ്ടകൾ ഉഷ്‌ണമേഖലയിലെ കുരങ്ങനെ പോലെയെന്ന് ഉത്തര കൊറിയ

സിയോൾ:ഒബാമയുടെ ചേഷ്ടകൾ ഉഷ്‌ണമേഖല വനപ്രദേശങ്ങളിലെ കുരങ്ങനെ പോലെയാണെന്ന് ഉത്തര കൊറിയ. തങ്ങളുടെ ഇന്റെർനെറ്റ് ശൃംഖലയെ തകരാറിലാക്കിയത് അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.

മാലാഖമാര്‍ ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞു; ഒടുവില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി ‘ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും’

‘ലിബിയയിലെ ആശുപത്രികളില്‍ ഞങ്ങള്‍ പലതരത്തിലുള്ള ഉപദ്രവങ്ങള്‍ക്ക് ഇരയായി. ഞങ്ങളില്‍ പലര്‍ക്കും ശമ്പളമായി വലിയയൊരു തുക ലഭിക്കാനുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം നഷ്ടമായി.

ഹൈദ്രബാദിൽ ചുംബന സിദ്ധൻ പോലീസ് പിടിയിൽ; ചുംബനത്തിലൂടെയാണ് ഭക്തരുടെ പ്രശ്‌നങ്ങള്‍ ‘ചുംബന ബാബ’ പരിഹരിച്ചിരുന്നത്

ഹൈദരാബാദ്: ചുംബനം ആഗോളപ്രശ്നമായിരിക്കുന്ന ഈ കാലത്ത് ഭക്തിയുടെ മറവിൽ ചുംബനം നടത്തുന്ന വ്യാജ സിദ്ധനെ പോലീസ് പിടികൂടി. ഭക്തരുടെ പ്രശ്‌നങ്ങള്‍

മദ്യപിച്ച്‌ വിമാനം പറത്താനെത്തിയതിന്‌ അഞ്ച്‌ വര്‍ഷത്തിനിടെ 170 പൈലറ്റുമാര്‍ ശിക്ഷിക്കപ്പെട്ടു

കൊച്ചി: അഞ്ച്‌ വര്‍ഷത്തിനിടെ മദ്യപിച്ച്‌ വിമാനം പറത്താനെത്തിയതിന്‌ ശിക്ഷിക്കപ്പെട്ടത്‌ 170 പൈലറ്റുമാര്‍. വിവരാവകാശരേഖയ്‌ക്ക് മറുപടിയായി ഈ വിവരം കേന്ദ്ര സിവില്‍

യുഎന്‍ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യ പത്ത് ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നു

ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍

Page 16 of 93 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 93