ഭൂമിക കന്നടയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു

single-img
31 December 2014

bപഞ്ചാബി സുന്ദരി ഭൂമിക കന്നടയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു . ഇന്ദ്രജിത്ത് ലങ്കേഷിന്റെ ലവ് യൂ ആലിയയിലൂടെയാണ് ഭൂമിക കന്നടയിൽ കാൽവയ്പ്പ് നടത്തുന്നത്.