ഏകപക്ഷിയമായി മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു

single-img
31 December 2014

Venkaiah-Naidu_0ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ ഏകപക്ഷിയമായി നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. മതവിശ്വാസം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമായതിനാൽ ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും  അദ്ദേഹം പറഞ്ഞു.