‘പികെ’ക്ക് എതിരേ കോഴിക്കോട്ട് ഹനുമാന്‍ സേനയുടെ പ്രതിഷേധം

single-img
31 December 2014

pkകോഴിക്കോട്: ആമീര്‍ഖാന്റെ ‘പികെ’ക്ക് എതിരേ കോഴിക്കോട്ട് ഹനുമാന്‍ സേനയുടെ പ്രതിഷേധം. ക്രൗണ്‍ തീയറ്ററിന് മുന്നില്‍ സ്ത്രീകളടക്കം 30 ഓളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി വന്നത്.  തീയറ്ററിന് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഉണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.