‘ഘർ വാപ്പസി’ എൻ.ഡി.എയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ

single-img
31 December 2014

ram-vilas-paswanതിരുവനന്തപുരം: ‘ഘർ വാപ്പസി’ മതപരിവർത്തന പ്രവർത്തനങ്ങൾ എൻ.ഡി.എയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ.  വികസനം, അഴിമതിമുക്ത ഭരണം തുടങ്ങിയ അജണ്ടകളിൽ നിന്ന് സർക്കാർ വ്യതിചലിച്ചെന്നും. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും പാസ്വാൻ പറഞ്ഞു.