മലയാള ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

single-img
30 December 2014

dമലയാള ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു.പ്ര​മേ​ഹ​ ​രോ​ഗ​ത്തെ​ ​തു​ടർ​ന്ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യിൽ​ ​വ​ച്ചാ​യി​രു​ന്നു​ ​അ​ന്ത്യം.ജയരാജിന്‍റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. 2006ല്‍ പുറത്തിറങ്ങിയ ‘ഏകാന്തം’ ആണ് ആദ്യചിത്രം.ആ വർഷത്തെ ​മി​ക​ച്ച​ ​പു​തു​മു​ഖ​ ​സം​വി​ധാ​ക​നു​ള്ള​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​രം,​ ​കേ​ര​ള​ ​സർ​ക്കാ​റി​ന്റെ​ ​സ്പെ​ഷൽ​ ​ജൂ​റി​ ​പു​ര​സ്കാ​രം​ ​എ​ന്നിവ ഏ​കാ​ന്ത​ത്തി​നു​ ​ല​ഭി​ച്ചു.​ ​

 

2009ല്‍ ‘മധ്യവേനല്‍’ എന്ന ചലച്ചിത്രവും തുടര്‍ന്ന് ‘ഓര്‍മമാത്രം’, ‘വെള്ളിവെളിച്ചത്തില്‍’ എന്നീ സിനിമകളും സംവിധാനം ചെയ്തു. മാതമംഗലത്തിനടുത്ത കൈതപ്രത്തെ കെ.പി.കുഞ്ഞിരാമപ്പൊതുവാളിന്‍റെയും വി.കെ.നാരായണിയുടെയും മകനാണ്. ഭാര്യ: രാഗി മധു. മകന്‍: ശ്രീരാം.