കേരളത്തിലെ മാവോയിസ്റ്റ്​ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്

single-img
30 December 2014

rകേരളത്തിലെ മാവോയിസ്റ്റ്​ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്​. ഇക്കാര്യം കേന്ദ്രം നിരീക്ഷിക്കുകയാണ്​ എന്നും മാവോയിസ്റ്റുകള്‍ക്കെതിരായി സംസ്ഥാനവുമായി ആലോചിച്ച്​ എന്തു നടപടി വേണമെന്ന്​ തീരുമാനിക്കുമെന്നും അദ്ദേഹം ​ പറഞ്ഞു.