കോഴിക്കോട് പാളയത്ത് തീപിടിത്തം

single-img
30 December 2014

fകോഴിക്കോട് പാളയത്ത് തീപിടിത്തം. കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപമായാണ് രാത്രിയോടെ തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .