ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
30 December 2014

dhoni_9മൂന്നാം ടെസ്റ്റ് സമനിലയിലായി പരമ്പര ഓസിസ് സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമാണ് ധോനി തന്റെ തീരുമാനം അറിയിച്ചത്. അടുത്ത ടെസ്റ്റില്‍ വിരാട് കോലി ഇന്ത്യയെ നയിക്കും.