സംസ്ഥാനത്തെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല:ആര്യാടന്‍ മുഹമ്മദ്

single-img
29 December 2014

downloadസംസ്ഥാനത്തെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല എന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ഇ.ബി ഒറ്റക്കമ്പനിയാണ്, ഇത് വിവധ കമ്പനിയാക്കാനുള്ള ഉദ്ദേശമില്ല. രാജ്യത്തെ വൈദ്യുതി വിതരണ രംഗത്ത് ഒന്നാം സ്ഥാനത്താണ് കെ.എസ്.ഇബിയുടെ സ്ഥാനം എന്നും മന്ത്രി പറഞ്ഞു.