പടിഞ്ഞാറൻ ഫിലിപ്പൈൻസിൽ ഭൂചലനം

single-img
29 December 2014

phiപടിഞ്ഞാറൻ ഫിലിപ്പൈൻസിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യ ഫിലിപ്പൈൻസിലും ഭൂചലനം അനുഭവപ്പെട്ടു. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് ഗവൺമെന്റിന്റെ ഭൂകമ്പ ശാസ്ത്രജ്ഞർ പറഞ്ഞു.