ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി

single-img
29 December 2014

jമുംബൈയില്‍ നിന്ന് കാഠ്മണ്ഡ‍ുവിലേക്ക് പോകുന്ന ബോയിംഗ് 737 ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. ഇടതുചിറകില്‍ തീകണ്ടതിനാലാണ് താഴെയിറക്കിയതെന്നാണ് സൂചന. യാത്രക്കാരും ജീവനക്കാരുമെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.