പിക്കറ്റ് 43യുടെ ട്രയിലർ പുറത്തിറങ്ങി

single-img
27 December 2014

പിക്കറ്റ് 43യുടെ ട്രയിലർ പുറത്തിറങ്ങി. മേജർ രവിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം പുതുവത്സരത്തിൽ തീയറ്ററിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ബോളിവുഡ് താരം ജാവേദ് ജാഫേരി പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നു.