2015റോടു കൂടി ഇന്ത്യയിൽ 10-15 മില്യന്‍ വരെ 4G ഉപഭോക്താക്കളുണ്ടാകും

single-img
26 December 2014

g2015 ഡിസംബറോടു കൂടി ഇന്ത്യയിൽ 10-15 മില്യന്‍ വരെ 4G ഉപഭോക്താക്കളുണ്ടാകുമെന്ന് സൂചന . അതിവേഗം വിവരങ്ങൾ വിരള്‍ൽത്തുമ്പിലെത്തിക്കാൻ കഴിയുമെന്നതാണ് 4G യുടെ സവിശേഷത.

നിലവില്‍ൽ ഭാരതി എയർടെൽ ഇന്ത്യയിലെ ചുരുക്കം നഗരങ്ങളിൽ 4G സേവനം നൽകുന്നുണ്ട്. 2015 -ഓടു കൂടി ബിഎസ്എൻഎൽ, റിലയൻസ് തുടങ്ങിയവരും 4G സേവനത്തിന് തയ്യാറെടുക്കുകയാണ്.