വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന

single-img
24 December 2014

vajബിജെപി നേതാവായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദു മഹാസഭ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന പുരസ്‌കാരം. വാജ്‌പേയിക്കും മാളവ്യക്കും ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറി. രാഷ്ട്രപതി ശിപാര്‍ശ അംഗീകരിച്ചതായാണ് അറിയുന്നത്.