നിയമന ക്രമക്കേട് ആരോപണത്തില്‍ പീതാംബരക്കുറിപ്പിനും എം.പി വിന്‍സെന്റിനുമെതിരേ അന്വേഷണം

single-img
24 December 2014

Peethambarakurupറെയില്‍വേ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ മുന്‍ കൊല്ലം എംപി പീതാംബരക്കുറുപ്പ്, എം.പി വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് എസ്പി മഞ്ജുനാഥിനായിരിക്കും അന്വേഷണ ചുമതല. റെയില്‍വേ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഇരുവരും 22.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.