കരുണാകരന്റെ അനുഭവം ആരും മറക്കരുതെന്ന് സുധീരന്‍; അധികാരം നഷ്ടപ്പെട്ടാല്‍ ആരും ഒപ്പമുണ്ടാവില്ല

single-img
23 December 2014

sudheeran-president-new-1__smallഎല്ലാം സ്വന്തം കൈയിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് സര്‍ക്കാരിന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്റെ ഓര്‍മ്മപ്പെടുത്തല്‍. അധികാരം നഷ്ടപ്പെട്ടാല്‍ ആരും ഒപ്പമുണ്ടാവില്ലെന്നും കരുണാരന്റെ അനുഭവം മറക്കരുതെന്നും സുധീരന്‍ ഓര്‍മ്മിപ്പിച്ചു. കെ. കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കെ. മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് വാദിച്ച ആളായിരുന്ന താനെന്നും എന്നാല്‍ മുരളീധരന് ഇന്ന് അത് ഓര്‍മ്മ കാണില്ലെന്നും സുധീരന്‍ പറഞ്ഞു.