എ.സമ്പത്ത് എംപി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു; ലോക്‌സഭ നിര്‍ത്തിവെച്ചു

single-img
22 December 2014

kochuveliആറ്റിങ്ങല്‍ എം.പി എ.സമ്പത്ത് പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് ലോക്‌സഭ നാല് വരെ നിര്‍ത്തിവെച്ചു.

എന്നാല്‍ എംപിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും വിശ്രമമില്ലാത്തതാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.