ആസ്ട്രേലിയൻ ടീമിനും ഇശാന്ത് ശർമ്മക്കും പിഴ

single-img
22 December 2014

ausisദുബായ് : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ആസ്ട്രേലിയൻ ടീമിന് പിഴ. കൂടാതെ ഒന്നാം ഇന്നിംഗ്സിൽ ആസ്ട്രേലിയൻ നായകൻ സ്റ്റീർ സ്മിത്തിനെ പുറത്താക്കിയശേഷം മോശമായി പെരുമാറിയ ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മക്കും മാച്ച് റഫറി പിഴ വിധിച്ചിട്ടുണ്ട്.