വരുന്ന വര്‍ഷമായ 2015 ല്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് രണ്ടുതവണ നബിദിനം ആഘോഷിക്കാം

single-img
22 December 2014

Calen2015ല്‍ രണ്ട് ദിവസം ഇസ്ലാംമത വിശ്വാസികള്‍ക്ക് നബിദിനം ആഘോഷിക്കാം. 2015 ജനുവരി 3 ശനിയാഴ്ചയും ഡിസംബര്‍ 24 വ്യഴാഴ്ച്ചയുമാണ് വിശ്വാസികള്‍ക്ക് നബിദിനം ആഘോഷിക്കാനാകുക.

12 മാസവും 365 ദിനവുമുള്ള ഗ്രിഗോറിയ കലണ്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിജറ വര്‍ഷത്തില്‍ 12 മാസവും 354 ദിവസവുമാണുള്ളത്. ഈ 11 ദിവസത്തിന്റെ കുറവാണ് 2015ല്‍ രണ്ട് നബിദിനം ആഘോഷിക്കുവാനുള്ള അവസരമുണ്ടാക്കുന്നത്.

മാത്രമല്ല രണ്ടാം നബിദിനമായ ഡിസംബര്‍ മാസത്തില്‍ നബിദിനവും ക്രിസ്തുമസും അടുത്തടുത്ത ദിനങ്ങളില്‍ വരുന്നവെന്ന പ്രത്യേകതയുമുണ്ട്.