ചാത്തന്നൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 4മത്തെ ശാഖയുടെ പ്രവർത്തനം ആരംഭിച്ചു

single-img
21 December 2014

presidentചാത്തന്നൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 4മത്തെ ശാഖ ചാത്തന്നൂർ മാമ്പള്ളിക്കുന്നം വാർഡിൽ എസ്.എം.വി സ്കൂൾ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. 2014 ഡിസംബർ 20 ശനിയാഴിച്ച വൈകിട്ട് നടന്ന ചടങ്ങിൽ ശ്രീ കെ.എൻ.ബാലഗോപാലൻ എം.പി ഉദ്ഘാടനം ചെയ്തു. ശ്രീ ജി.എസ്.ജയലാൽ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനം സമൂഹനന്മക്ക് എന്ന സന്ദേശത്തെ കുറിച്ച് ബാങ്ക് പ്രസിഡന്റ് ശ്രീ സി.എൻ.ജനാർദ്ദനൻപിള്ള സംസാരിച്ചു.