ഭരണകൂടങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളെന്ന് സുധീരന്‍

single-img
20 December 2014

sudheeran-president-new-1__smallഭരണകൂടങ്ങളുടെ അജണ്ട പലപ്പോഴും ജനഹിതം അനുസരിച്ചായിരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഭരണകൂടങ്ങളുടെ അജണ്ട ബാഹ്യശക്തികളാണ് പലപ്പോഴും നിശ്ചയിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ പോരായ്മയാണ്. സമൂഹന്മയ്ക്ക് എതിരായ നടപടികള്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.