കസിൻസ് ഇന്ന് തിയേറ്ററുകളിലേക്ക്

single-img
20 December 2014

kkവൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കസിൻസ് ഇന്ന് തിയേറ്ററുകളിലേക്ക്. കോടികള്‍ മുടക്കിയെടുത്ത ഗാനരംഗങ്ങളും വമ്പന്‍ സെറ്റുകളും ആണ് ചിത്രത്തിന്‍റെ പ്രത്യേകത.