അരക്കോടിയോളം രൂപയുടെ പണാപഹരണ ആരോപണം; വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തു

single-img
20 December 2014

arun-1പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അനില്‍ കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തു. കയര്‍ഫെഡ് എം.ഡി ആയിരിക്കെ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്. നാല്‍പ്പത്തിയേഴര ലക്ഷം രൂപയുടെ പണാപഹരണം നടത്തിയെന്നാണ് ആരോപണം.
അനില്‍ കുമാറിനെ കൂടാതെ ആര്‍ക്കിടെക്ട് ആര്‍.കെ രമേശ്, കോണ്‍ട്രാക്ടര്‍ മുഹമ്മദലി എന്നിവരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.