കാശ്മീരില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്നു; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

single-img
18 December 2014

An Indian army soldier take his position near his camp after a gun battle with suspected militants in Gurezജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ചതായി സൈന്യം അറിയിച്ചു. മൂന്നു തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായി സൈന്യം മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ്. ശനിയാഴ്ച കാഷ്മീരില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.