അവളുടെ രാവുകൾ വീണ്ടും വരുന്നു;നായിക മേഘ്‌നാരാജ്

single-img
16 December 2014

mസീമ അവിസ്മരണീയമാക്കിയ അവളുടെ രാവുകൾ വീണ്ടും വരുന്നു.കഥയിലും കഥാപാത്രത്തിലും മാറ്റം വരുത്താതെയാണ് അവളുടെ രാവുകൾക്ക് ആലപ്പി ഷെരീഫ് തിരക്കഥ ഒരുക്കുക. അവളുടെ രാവുകളിലെ  ഗാനങ്ങളും വീണ്ടും കേൾക്കാം. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. എന്നാൽ സംവിധായകൻ ഐ വി ശശിക്ക് പകരം പുതിയ കാലത്ത് സംവിധാനം  സുരേഷ് കണ്ണനാണ് ചെയുന്നത് . അതുപോലെ സീമയുടെ റോൾ  മേഘ്‌നാരാജ് ആണ് പുതിയ ചിത്രത്തിൽ ചെയുന്നത് . അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.