ഭാമ സണ്ണി വെയ്‌നിന്റെ നായികയാവുന്നു

single-img
13 December 2014

bhഭാമ സണ്ണി വെയ്‌നിന്റെ നായികയാവുന്നു. നവാഗതനായ ലെനിൻ സംവിധാനം ചെയ്യുന്ന ക്രാന്തി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തമിഴ് നടി കാവ്യ, സഞ്ജു ശിവറാം, ശ്രീലക്ഷ്മി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

 

അതേസമയം ഭാമയുടെ കഥാപാത്രത്തിന് സസ്പെൻസിന്റെ ഘടകമുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഈ മാസം തന്നെ ഷൂട്ടിംഗ് തുടങ്ങും. തൃശൂരാണ് പ്രധാന ലൊക്കേഷൻ.