ഇന്ത്യക്കാരിയായ റുഹി സിംഗ് ലോക സമാധാനസുന്ദരി

single-img
12 December 2014

Ruhiവിവിധ രാജ്യങ്ങളില്‍നിന്നുള്ള 145 സുന്ദരികളെ തോല്‍പ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്റെ മിസ് യൂണിവേഴ്‌സല്‍ പീസ് ആന്‍ഡ് ഹ്യുമാനിറ്റി പട്ടം ഇന്ത്യക്കാരിയായ റുഹി സിംഗ് സ്വന്തമാക്കി. ലബനനിലായിരുന്നു മത്സരം അരങ്ങേറിയത്. ഈ നേട്ടത്തിനര്‍ഹയാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണിവര്‍.

അരലക്ഷം ഡോളറാണ് (30 ലക്ഷം രൂപ) സമ്മാനത്തുക. സമാധാന വക്താക്കളായ സുന്ദരികള്‍ എന്ന പ്രമേയവുമായി ലോക സമാധാനദൗത്യ സംഘടനയാണ് സൗന്ദര്യ മല്‍സരം നടത്തുന്നത്.