ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു

single-img
11 December 2014

Maniപൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കുവാന്‍ ഇടപെടുന്നതിന് 50 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു. പൂജപ്പുര സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് മാണിക്കെതിരെ കേസെടുത്ത്. ത്തിലാണ് കേസെടത്തിരിക്കുന്നത്. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെയും ഡ്രൈവറുടെയും അക്കൗണ്ടന്റിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.