രുദ്ര സിംഹാസനത്തിൽ ശ്വേതാ മേനോനും കനിഹയും
10 December 2014
ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രുദ്ര സിംഹാസനം. ശ്വേതാ മേനോനും കനിഹയും അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.