മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ്‌കുമാര്‍ അഴിമതി ആരോപണം നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

single-img
9 December 2014

Ganeshഗണേഷ് കുമാര്‍ നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം പുറത്തുവന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ എ. നസിറുദ്ദീന്‍, അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം എന്നിവര്‍ക്കെതിരെയാണ് ഗണേഷ്‌കുമാര്‍ അഴിമതി ആരോപിച്ചത്.

പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം