പുതിയ മദ്യ നയത്തിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

single-img
9 December 2014

shibu baby johnസംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ഞായറാഴ്ചകള്‍ ഡ്രൈ ഡേ ആക്കിയത് ടൂറിസം മേഖലയെ ബാധിച്ചതായി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷാപ്പുകളുടെ സമയം പുനക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായം യുഡിഎഫില്‍ പറയും. ഒരു സമുദായത്തിന്റെ മാത്രം താത്പര്യത്തിനായി മദ്യനയം തീരുമാനിക്കരുതെന്നും അത് ഗുണം ചെയ്യില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.