ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും; ജിസാറ്റ് 16 വിക്ഷേപണം മാറ്റി വച്ചു

single-img
5 December 2014

GSATഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 16-ന്റെ വിക്ഷേപണം മോശം കാലാസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചു. ഇസ്‌റോ ഫേയസ് ബുക്കിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയന്‍ 5 റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹത്തെ ഭ്രമണപദത്തില്‍ എത്തിക്കുവാനായിരുന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ 2.08 ന് ഫ്രഞ്ച് ഗയാനയില്‍നിന്നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്.